തേവലക്കര: അരിനല്ലൂർ നീതു ഭവനിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ മണിഅമ്മ (53) നിര്യാതയായി. മക്കൾ: ഗീതുമോൾ, നീതുമോൾ. മരുമക്കൾ: വിനോദ്, സുനിൽ. സഞ്ചയനം 26ന് രാവിലെ 8ന്.