ഏനാത്ത്: സഹകരണ വകുപ്പ് മുൻ ഡെപ്യൂട്ടി രജിസ്ട്രാറും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏനാത്ത് യൂണിറ്റ് മുൻ പ്രസിഡന്റുമായ ഏനാത്ത് പഴവൂർ മേടയിൽ (എസ്.കെ ബിൽഡിംഗ്) എം. കമാലുദ്ദീൻ റാവുത്തർ (87) നിര്യാതനായി. ഭാര്യ: സഫിയാബീവി. മക്കൾ: ഷാനവാസ്, ഷജിൽ, ഷീജ, ഷീന. മരുമക്കൾ: നിസ്സാർ, റാണി, റുഖിയ, പരേതരായ നസീർ, മഞ്ജു ഷാനവാസ്.