gomati-89

ചാ​ത്ത​ന്നൂർ: കാ​രം​കോ​ട് ഗോ​വി​ന്ദ് കോ​ട്ടേ​ജിൽ പ​രേ​ത​നാ​യ വി​ശ്വം​ഭ​ര​ന്റെ (ല​ണ്ടൻ) ഭാ​ര്യ ഗോ​മ​തി വി​ശ്വം​ഭ​രൻ (89) ല​ണ്ട​നിൽ നി​ര്യാ​ത​യാ​യി. സം​സ്​കാ​രം 26ന് ലണ്ടൻ കോ​റി​ഡോൺ ക്രി​മി​റ്റോ​റി​യ​ത്തിൽ. മ​ക്കൾ: ഗി​രി​ജാ​മ​ണി (ല​ണ്ടൻ), മ​ണി​ലാൽ (ല​ണ്ടൻ), പ​രേ​ത​രാ​യ ര​മാ​മ​ണി, അം​ബി​കാ​മ​ണി. മ​രു​മ​കൾ: ലേ​ഖ.