കൊല്ലം: താമരക്കുളം ചിറക്കടവ് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. ഓമനഅമ്മ (79) നിര്യാതയായി. മക്കൾ: രഘുനാഥ്, മധുസൂദനൻ. മരുമക്കൾ: എസ്. ബിന്ദു, സരിത. സഞ്ചയനം പിന്നീട്.