ചാത്തന്നൂർ: താഴം ബൈജു ഭവനിൽ ആർ. രവീന്ദ്രന്റെ ഭാര്യ എസ്. ബേബി (71) നിര്യാതയായി. മക്കൾ: ബൈജു, ബിജു. മരുമക്കൾ: എസ്. ലാലി, വീണാ ബിജു. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 6.30ന്.