ചാത്തന്നൂർ: താഴം സുന്ദര ഭവനത്തിൽ (മുണ്ടയ്ക്കൽ വീട് ) എ. സുഭാഷ് കുമാർ (47) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: സിനി.