പരവൂർ: പൂതക്കുളം പാറവിള വീട്ടിൽ ശശിധരൻപിള്ള (64) നിര്യാതനായി. ഭാര്യ: വിജയകുമാരിഅമ്മ. മക്കൾ: ശാലിനി, ശരത്ത്, ശ്യാം. മരുമക്കൾ: സതീഷ്കുമാർ, ആതിര.