ഓയൂർ: കരിങ്ങന്നൂർ തെക്കേമുക്ക് ഏണിയറ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ കെ. ഗീതാമണി (50) നിര്യാതയായി. മക്കൾ: ബാലഗോപാൽ, കാർത്തികൃഷ്ണ.