കൊട്ടാരക്കര: വെണ്ടാർ പാലക്കോട്ടു തെക്കതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മികുട്ടിഅമ്മ (83) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, രവീന്ദ്രൻപിള്ള, സുധാകരൻപിള്ള, ഉണ്ണികൃഷ്ണപിള്ള, അനിൽറോയ്. മരുമക്കൾ: ഗിരിജാദേവി, ഷീലാകുമാരി, ബിന്ദു, മഞ്ജു, രശ്മി. സഞ്ചയനം 29ന് രാവിലെ 8ന്.