പത്തനാപുരം: കടയ്ക്കാമൺ വടശ്ശേരിപ്പറമ്പിൽ പരേതനായ വി.ഐ. കുഞ്ഞപ്പിയുടെ ഭാര്യ ശോശാമ്മ ഐപ്പ് (104) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ടി.പി.എം വാഴത്തോപ്പ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാംകുട്ടി, ശോശാമ്മ സഖറിയ (യു.എസ്.എ), കുഞ്ഞമ്മ മാത്യു, മറിയക്കുട്ടി തങ്കച്ചൻ. മരുമക്കൾ: ഗ്രേസമ്മ, പരേതനായ പാസ്റ്റർ ഇ.എം. സഖറിയ, കെ.ജി. മാത്യു, പരേതനായ എം. തങ്കച്ചൻ.