കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടം എം.എസ് നിവാസിൽ മോഹനൻ (62) നിര്യാതനായി. ഭാര്യ: ഷീല. മാതാവ്: മീനാക്ഷി. മക്കൾ: ശ്യാം, ധന്യ. മരുമക്കൾ: ചിന്നു, സജീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.