പട്ടാഴി: താഴത്തുവടക്ക് തുണ്ടിൽ താഴേതിൽ പരേതനായ പാപ്പിയുടെ ഭാര്യ കുഞ്ഞമ്മ ഡാനിയേൽ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പട്ടാഴി സെന്റ് തോമസ് ഓർത്തഡോക്സ് ചാപ്പൽ പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മുക്കുട്ടി, ഓമന, ജിജി, പരേതനായ ഡാനിയേൽ സാമുവേൽ, എൽസിക്കുട്ടി. മരുമക്കൾ: ചെറിയാൻ ഈപ്പൻ, ഫിലിപ്പോസ്, ഫിലിപ്പ്, എലിസബത്ത്, പരേതനായ ബേബിക്കുട്ടി.