കലയ്ക്കോട്: തൂമ്പുംഭാഗം വീട്ടിൽ തങ്കമ്മഅമ്മ (88) നിര്യാതയായി. മക്കൾ: ഓമന, സരസ്വതി, പരേതനായ തുളസീധരൻപിള്ള. മരുമക്കൾ: ശശിധരൻപിള്ള, തങ്കമണി, പരേതനായ പ്രസാദ്.