തൃക്കടവൂർ: കുരീപ്പുഴ നഗർ 15 വഞ്ചിപ്പുഴ വടക്കതിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, സരസ്വതിഅമ്മ, അംബികഅമ്മ. മരുമക്കൾ: തങ്കച്ചി, പരേതനായ ബാബുപിള്ള, ബേബിദാസ്.