രാമൻകുളങ്ങര: കന്നിമേൽ ചേരി തോട്ടുവ വീട്ടീൽ അനിരുദ്ധൻ (80) നിര്യാതനായി. ഭാര്യ: ഭഗീരഥിഅമ്മ. മക്കൾ: മിനി, സജി, അനിൽ കുമാർ. മരുമക്കൾ: തമ്പാൻ, സുരേഷ്, അമ്പിളി.