കുന്നത്തൂർ പടിഞ്ഞാറ്: ചക്കാലവിള വീട്ടിൽ ബാലന്റെയും ഇന്ദിരയുടെയും മകൻ ബി. അജി (47) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: ശിവപാർവ്വതി. സഹോദരി: അജിത.