വടക്കുംതല: വടക്കുംതല മേക്ക് തൊടിയിമേൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ കുട്ടിഅമ്മ (92) നിര്യാതയായി. മക്കൾ: സതി (റിട്ട. അങ്കണവാടി വർക്കർ), രാധാകൃഷ്ണൻ (റിട്ട. ഐ.ആർ.ഇ ചവറ, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം), വിജയകൃഷ്ണൻ (ഗൾഫ്). മരുമക്കൾ: രാജപ്പൻ, അജിത, പ്രീത. സഞ്ചയനം 28ന് രാവിലെ 8ന്.