വിലങ്ങറ: പൊയ്കയിൽ വീട്ടിൽ മറിയാമ്മ ഇടിക്കുള (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വിലങ്ങറ ഐ.പി.സി പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതയായ തങ്കമ്മ ജോർജ്, ഐ. ഇടിക്കുള, സാമുവേൽ ഇടിക്കുള, സൈമൺ ഇടിക്കുള.