ചവറ: ചെറുശ്ശേരി ഭാഗം തുണ്ടിൽ വീട്ടിൽ പരേതനായ അലക്സാണ്ടറിന്റെ ഭാര്യ ജൂലിയ അലക്സാണ്ടർ (85) നിര്യാതയായി. മക്കൾ: കർമ്മലി, ഫ്രാങ്ക്‌ളിൻ, ബെർണഡി, ആൽബർട്ട്, സെബാസ്റ്റ്യൻ, ആൻഡ്രു, എഡിസൺ. മരുമക്കൾ: ജേക്കബ്, മാർഗരറ്റ്, റോജ, സൂസമ്മ, ഷേർളി, ലിൻഡ.