കലയ്ക്കോട്: പാറവിള കോളനിയിൽ മാഹീൻ മൻസിലിൽ അഷറഫിന്റെയും ഹസീനയുടെയും മകൻ മാഹീൻ (28) നിര്യാതനായി. ഭാര്യ: രാഖി. മക്കൾ: അലീന, മുഹമ്മദ് ബിലാൽ.