കൊല്ലം: തട്ടാമല തോട്ടത്തിൽ പരേതരായ തോട്ടത്തിൽ കൊച്ചുപിള്ളയുടെയും ഭവാനി ടീച്ചറുടെയും മകൻ ടി. കെ.സോമൻ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ - 85) നിര്യാതനായി. ഭാര്യ: പി.മണി (റിട്ട. എച്ച്.എസ്.എ, ഗവ. മോഡൽ ജി.എച്ച്.എസ്, കൊല്ലം), മക്കൾ: ഡോ. എം.എസ്. സിന്ധു (എച്ച്.എസ്.എസ്.ടി, ഗവ. എച്ച്.എസ്.എസ്, കുമ്മിൾ), എം.എസ്. സെസിൽ (യു.എസ്.എ). മരുമക്കൾ: ഡോ. എസ്. ബിനു (സീനിയർ സയിന്റിസ്റ്റ്, ജെ.എൻ.ടി.ബി.ജി.ആർ.ഐ, പാലോട്) , ആശ മധുസൂദനൻ (യു.എസ്.എ). ചെറുമക്കൾ: അനന്തു, ചന്തു, ഗോവിന്ദ് സോമൻ