t

പരവൂർ: ഒല്ലാൽ മേത്തൻ വിളയിൽ പരേതനായ ഗുരുദാസന്റെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. സഞ്ചയനം കോട്ടുവൻകോണം ദിയാ ഭവനിൽ 28ന് രാവിലെ 7ന്.