n

പരവൂർ: കൂനയിൽ കൊച്ചാലുംമൂട് തെക്കേവിളയിൽ സുകുമാരൻപിള്ളയുടെ മകൻ നന്ദകുമാരൻപിള്ള (56) നിര്യാതനായി. ഭാര്യ: ഷൈലകുമാരി അമ്മ. മക്കൾ: നിഷ, നിതിൻ. മരുമക്കൾ: പ്രതീഷ്, നിമ്യ.