ചാത്തന്നൂർ: ചാത്തന്നൂർ കുമ്മല്ലൂർ സരസ്വതി മന്ദിരത്തിൽ അജയ്ഘോഷ് (67)നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ആർച്ചനഘോഷ്, ആർച്ചഘോഷ്, മരുമക്കൾ: ഷിജു, ഷിബു