g

വടക്കേ മൈലക്കാട്: എൽ.ജി ഭവനിൽ ഗോപിനാഥൻപിള്ള (70) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: അനിൽകുമാർ, മിനി, സജി. മരുമക്കൾ: രമ്യ, പരേതനായ സബിൻ കുമാർ.