അഞ്ചൽ: കുന്നുവിള വീട്ടിൽ പരേതനായ ഗീവർഗീസിന്റെയും അമ്മിണിഅമ്മയുടെയും മകൻ രാജൻ വർഗീസ് (54) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലാലി. മക്കൾ: ഷെറിൻ രാജ്, ജെറിൻ രാജ്.