മുഖത്തല: തൃക്കോവിൽവട്ടം രമ്യാഭവനിൽ പരേതനായ പ്രഭാകരൻപിള്ളയുടെ ഭാര്യ എൽ.ദേവകിഅമ്മ (83) നിര്യാതയായി. മക്കൾ: പത്മാവതിഅമ്മ, പരേതയായ രാധമണിഅമ്മ, മുരളീധരൻപിള്ള. മരുമക്കൾ: ജനാർദ്ദനൻപിള്ള, ബേബിഗിരിജ. സഞ്ചയനം 30ന് രാവിലെ 7ന്.