കൊട്ടാരക്കര: ഇഞ്ചക്കാട് കൊച്ചുതുണ്ടിൽ വടക്കതിൽ പരേതനായ ഭാസ്കരൻപിള്ളയടെ ഭാര്യ മീനാക്ഷിഅമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.