കൊട്ടാരക്കര: നെടുവത്തൂർ വെൺമണ്ണൂർ പത്മ വിലാസത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (88) നിര്യാതയായി. മക്കൾ: വത്സലകുമാരി, രാജശേഖരൻപിള്ള, ജയകുമാരി, ഓമനക്കുട്ടൻപിള്ള. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, മോഹനൻ ഉണ്ണിത്താൻ, കനകമ്മ, സിനി.