കല്ലറ: മുളവിള ലക്ഷ്മി വിലാസത്തിൽ എൻ.നളിനാക്ഷന്റെ ഭാര്യ വി.പ്രേമ (60) നിര്യാതയായി. മക്കൾ: നിത്യ, നീതു. മരുമക്കൾ: എസ്.സുരേഷ്കുമാർ, എസ്.അനീഷ്കുമാർ. സഞ്ചയനം ഏപ്രിൽ 5ന് രാവിലെ 11ന്.