വിലങ്ങറ: പിണറ്റിൻമുകൾ മുരളി ഭവനത്തിൽ പരേതനായ എസ്.തങ്കപ്പന്റെ ഭാര്യ എൻ.സാവിത്രി (83) നിര്യാതയായി. മക്കൾ: മുരളീധരൻ, രഘുനാഥൻ, പരേതനായ നന്ദകുമാർ, സരസ്വതി, ലതാകുമാരി, ഗോപകുമാർ. മരുമക്കൾ: സുലത, പ്രതിഭ, ഹിമേഷ്, നിഷ. സഞ്ചയനം 31ന് രാവിലെ 7ന്.