ഇടയ്ക്കിടം: മാറാട്ടുവിള വീട്ടിൽ പരേതനായ പി.ഭാസ്കരന്റെ ഭാര്യ കെ.വസുമതി (92) നിര്യാതയായി. മക്കൾ: പരേതയായ ഓമന, മോഹനൻ, ശോഭനാമണി, മനോഹരൻ, അംബിക. മരുമക്കൾ: പരേതനായ രവീന്ദ്രൻ, സുശീലാദേവി, മോഹനൻ, പ്രസന്ന, സുന്ദരേശൻ. സഞ്ചയനം 31ന് രാവിലെ 6ന്.