പുത്തൂർ: മാവടിപ്ലാവിള പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കല്യാണിഅമ്മ (93) നിര്യാതയായി. മക്കൾ: ശിവശങ്കരപിള്ള, വാസുദേവൻപിള്ള, ശിവരാമപിള്ള , രാമചന്ദ്രൻപിള്ള, മുരളീധരൻപിള്ള, ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: പരേതയായ രാധ, ജഗദമ്മ, പരേതയായ ശ്യാമള, മണിഅമ്മ, സുജ, ജലജകുമാരി. സഞ്ചയനം ഏപ്രിൽ 2ന് രാവിലെ 7ന്.