കൊല്ലം: തില്ലേരി എവോൺലിയ വീട്ടിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ സെലിൻ (78) നിര്യാതയായി. മക്കൾ: അന്നമ്മ, ഫാത്തിമദാസ്, ജൂലി അലക്സാണ്ടർ (അദ്ധ്യാപിക, ടി.കെ.എം പബ്ലിക് സ്കൂൾ, കരിക്കോട്), ലൂസി ഏലിയാസ്, പേളി ഡേവിസ് (അദ്ധ്യാപിക, ട്രിനിറ്റി ലൈസിയം, കൊല്ലം).