കൊല്ലം: പള്ളിമുക്ക് വൈ നഗർ 38 എസ്.എച്ച്.എ മൻസിലിൽ പരേതനായ ഹസനാരുകുഞ്ഞിന്റെ (റോബസ്റ്റ്) ഭാര്യ ആബിദാബീവി (73) നിര്യാതയായി. മകൻ: ഷിഹാബുദീൻ. മരുമകൾ: ഷമീമ.