ചവറ: കോട്ടയ്ക്കകം വസന്ത വിഹാറിൽ രവീന്ദ്രൻനായർ (റിട്ട. കെ.എം.എം.എൽ സെക്യൂരിറ്റി ജീവനക്കാരൻ 74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: രാജേഷ്, പരേതനായ രാഗേഷ്. മരുമകൾ: ഷീബ.