പരവൂർ: കൂനയിൽ പനയ്ക്കൽ പടിഞ്ഞാറ്റതിൻ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ മകൻ മധുസൂദനൻപിള്ള (62) നിര്യാതനായി. സഞ്ചയനം 31ന് രാവിലെ 8ന്.