ചാത്തന്നൂർ: ഏറം വണ്ടിവിള വീട്ടിൽ സരസൻ (66) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൾ: ശരണ്യ. മരുമകൻ: വരുൺകുമാർ. സഞ്ചയനം 31ന് രാവിലെ 7ന്.