കൊല്ലം: കിളികൊല്ലൂർ രണ്ടാംകുറ്റിയിൽ മുസലിയാർ നഗറിൽ ഉഷാ ഭവനിൽ റിട്ട. പ്രൊഫ. എൻ.രാജഗോപാലൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ പി.ഉഷാദേവി. മക്കൾ: രാജശ്രീ, ശ്രീരാജ് (എച്ച്.ഡി.എഫ്.സി ലൈഫ്), അഡ്വ.കാർത്തിരാജ്. മരുമക്കൾ: വി.ആർ.സിനി (എൻജിനീയർ, അബുദാബി), ആർ.ജീന (അസി. പ്രൊഫസർ, ടി.കെ.എം കോളേജ്), എ.രാജ് കുമാർ (അസി. മാനേജർ പെൻപോൾ). സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 9ന്.