jayakumar-60

അ​ഞ്ചാ​ലും​മൂ​ട്: താ​നി​ക്ക​മു​ക്കി​ലെ വി​ദ്യാ സ്റ്റുഡി​യോ ഉ​ട​മ തൃ​ക്ക​ട​വൂർ പ​ന​മൂ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ച്ചുതാ​വി​ട്ട് വി​ശു​ദ്ധി​യിൽ ജ​യ​കു​മാർ (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ത​ങ്ക​മ​ണി (ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട്, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി). മ​ക്കൾ: വി​ദ്യ (ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷൻ ഡി​പ്പാർ​ട്ട്‌​മെന്റ്), വി​ശു​ദ്ധ് (വിദ്യാർത്ഥി). മ​രു​മ​കൻ: വി​പിൻ​ദാ​സ് (എ​യർ​പോർ​ട്ട് അ​തോർ​ട്ടി ഒ​ഫ് ഇ​ന്ത്യാ, തി​രു​വ​ന​ന്ത​പു​രം).