ചവറ: പുതുക്കാട് കവുലോടി കിഴക്കതിൽ അശോകൻ (56) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അനീഷ്, വിനീഷ്. മരുമക്കൾ: സൗമ്യ, രേവതി.