ചാത്തന്നൂർ: ചിറക്കരത്താഴം കമലാലയത്തിൽ പരേതനായ രവീന്ദ്രന്റെയും വിജയകുമാരിയുടെയും മകൻ രാജേഷ് (41) നിര്യാതനായി. ചാത്തന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ കരാർ ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: സുജില. മക്കൾ: രാജിത്ത്, ലജിത്ത്.