ചാത്തന്നൂർ: മീനാട് സുജ ഭവനിൽ ഡി.സുന്ദരേശൻ (72) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സുജ, സുമി. മരുമക്കൾ: രാജീവ്, ബി.അനിൽകുമാർ. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 7ന്.