gopalakrishnan-76

കൊ​ല്ലം: പ​ട്ട​ത്താ​നം വി​കാ​സ് ന​ഗർ ​74 ആർ.ജി ഭ​വ​നിൽ ഗോ​പാ​ല​കൃ​ഷ്​ണൻ (റി​ട്ട. എ​ച്ച്​.എം ആ​യി​ര​വ​ല്ലി യു.പി സ്​കൂൾ പ​ര​വൂർ- 76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ​മ്മ (റി​ട്ട. അ​ദ്ധ്യാ​പി​ക, വി​മ​ല​ഹൃ​ദ​യ ഹൈ​സ്​കൂൾ, പ​ട്ട​ത്താ​നം). മ​കൾ: വി​ജി (അ​ദ്ധ്യാ​പി​ക, എ​ഴി​പ്പു​റം ഹ​യർ സെ​ക്കൻഡറി സ്​കൂൾ, പാ​രി​പ്പ​ള്ളി).