kichen

കൊല്ലം: നാടിന്റെ വിശപ്പകറ്റാൻ ആരംഭിച്ച സാമൂഹിക അടുക്കളകൾ ദിവസങ്ങൾ പീന്നിടുമ്പോൾ കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നു. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപങ്ങൾക്കാണ് അടുക്കളയുടെ നടത്തിപ്പ് ചുമതല. ജില്ലയിലെ 68 ഗ്രാമ പഞ്ചായത്തുകൾ, പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ, കൊല്ലം നഗരസഭ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മുൻകരുതൽ നിർദേശങ്ങൾ പാലിച്ചാണ് അടുക്കളയുടെ പ്രവർത്തനവും വിതരണവും നടക്കുന്നത്.

രണ്ടും മൂന്നും അടുക്കളകൾ ഒരേ സമയം പ്രവർത്തിപ്പിക്കുന്ന ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. ഉച്ചയൂണ് മാത്രമല്ല പ്രഭാത ഭക്ഷണവും അത്താഴവും ഇവിടെ നിന്ന് ലഭിക്കും. നിരാലംബർക്കും കൈയിൽ പണമില്ലാത്തവർക്കും സൗജന്യമായി അടുക്കളയിൽ നിന്ന് ഭക്ഷണം കിട്ടും. ഇത്തരക്കാരെ കണ്ടെത്തി വീടുകളിൽ ഭക്ഷണം എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. മറ്റുള്ളവർക്ക് 20 രൂപ നിരക്കിൽ അടുക്കളയിൽ നിന്ന് ചോറ്, അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, പുളിശേരി എന്നിവ അടങ്ങിയ ഉച്ചയൂണ് വാങ്ങാം. ഫോണിൽ ബന്ധപ്പെട്ടാൽ വീടുകളിൽ പൊതി എത്തിച്ചു നൽകും. അഞ്ച് രൂപ വിതരണ നിരക്ക് ഉൾപ്പെടെ 25 രൂപ ഇതിന് ഈടാക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ ഫോൺ നമ്പർ

1.കൊല്ലം നഗരസഭ: 94952 36548, 0474 2742192

2.പുനലൂർ: 82819 47356, 0475 2222683

3.പരവൂർ: 62824 03062, 0474 2512440

4.കരുനാഗപ്പള്ളി: 98478 14765 0476 2620243

5.കൊട്ടാരക്കര: 97474 57726, 0474 2452366

ആദിച്ചനല്ലൂർ - ബിജു.സി.നായർ: 9496041821, 04742593341
ആലപ്പാട് - ടി.ദിലീപ്: 9496041713, 04762826338
അലയമൺ - വി.സുരേഷ് കുമാർ: 9496041757, 04752304229
അഞ്ചൽ - ഡി.രാമാനുജൻ: 9496041759, 04752273236
ആര്യങ്കാവ് - ടി.ജോൺ: 9496041767, 04752344533

ചടയമംഗലം - വി.ആർ.അജിത്ത് കുമാർ: 9496041831,​ 04742475428

ചാത്തന്നൂർ - എം.വിനോദ് കുമാർ: 9496041819,​ 04742593254

ചവറ - ബി.ഷൈലജ: 9496041795,​ 04762680247

ചിറക്കര - കെ.പി.അനിൽ കുമാർ: 9496041825,​ 04742027949

ചിതറ - എ.നൗഷാദ്: 9496041827,​ 04742429524

ക്ലാപ്പന - കെ.സുരേന്ദ്രൻ: 9496041709,​ 04762690278

ഈസ്റ്റ് കല്ലട - എം.ജ്യോതിരാജ്: 9496041785,​ 04742585222

ഇടമുളയ്ക്കൽ - പത്മജ തോമസ്: 9496041761,​ 04752273344

ഇളമാട് - വി.എസ്.വിനയചന്ദ്രൻ: 9496041837,​ 04742670236

ഇളമ്പള്ളൂർ - സ്റ്റീഫൻ മോതിസ്: 9496041809,​ 04742527209

എഴുകോൺ - എം. വിജയൻ: 9496041775,​ 04742482300

ഇട്ടിവ - എം.റെജിമോൻ (ശിവജി പിള്ള, ഒൺ ഡെപ്യൂട്ടേഷൻ)​: 9496041833,​ 04742439523

കടയ്ക്കൽ - എസ്. ബിജു: 9496041829,​ 04742422044

കല്ലുവാതുക്കൽ - വി.എഫ്.നസീമ: 9496041817,​ 04742572033

കരവാളൂർ - എം.രാജു: 9496041763,​ 04752250599

കരീപ്ര - ബാലകൃഷ്ണപിള്ള: 9496041773,​ 04742522375

കെറ്റംങ്കര - വി.എസ്.ലേഖ: 9496041813,​ 04742715780

കുളക്കട - ജി.രാധാകൃഷ്ണൻ: 9496041737,​ 04742415536

കുലശേഖരപുരം - വി.മനോജ്: 9496041705,​ 04762640217

കുളത്തൂപ്പുഴ - കെ.എസ്.രമേശ്: 9496041753,​ 04752317526

കുമിൾ - ആർ.ബിജുകുമാർ: 9496041841,​ 04742448500

കുണ്ടറ - എൽ.ഷീല: 9496041783,​ 04742522288

കുന്നത്തൂർ - എസ്.ശിവകുമാർ: 9496041725,​ 04762856125

മയ്യനാട് - എസ്.സജീവ്: 9496041807,​ 04742555266

മേലില - എ. കബീർദാസ്: 9496041733,​ 04742402545

മൺട്രോതുരുത്ത് - ടി.എഫ്.ജോസഫ്: 9496041789,​ 04742542360

മൈലം - ടി.ശിവകുമാർ: 9496041735,​ 04742453143

മൈനാഗപ്പള്ളി - സി. ഡെമസ്റ്റിയൻ: 9496041711,​ 04762847741

നെടുമ്പന - ഹാരീസ് മുഹമ്മദ് കോയ: 9496041823,​ 04742562059

നെടുവത്തൂർ - എം.ജയകുമാർ: 9496041777,​ 04742454314

നീണ്ടകര - ജോൺസൺ പീറ്റർ കാർഡോസ്​: 9496041801,​ 04762680331

നിലമേൽ - ഡബ്ല്യു. ജോയിമോഹൻ: 9496041839,​ 04742433221

ഓച്ചിറ - എ.സെയ്ദ് ബീഗം: 9496041703,​ 04762690232

പനയം - എസ്.സുനീഷ് കുമാർ: 9496041791,​ 04742553988

പന്മന - കെ.സജീവ് : 9496041799,​ 04762670296

പത്തനാപുരം - എം.എസ്.സുരേഷ് ബാബു: 9496041751,​ 04752352346

പട്ടാഴി - എ.ഷെമീമ്: 9496041749,​ 04752399458

പട്ടാഴി വടക്കേക്കര - അരുൺ അലക്സാണ്ടർ: 9496041747,​ 04752399457

പവിത്രേശ്വരം - വൈ.നിസാർ: 9496041739,​ 04742415526

പേരയം - ജിജിമോൾ അലക്സ്​: 9496041787,​ 04742522423

പെരിനാട് - ബി.വിനയകുമാർ‌: 9496041781,​ 04742552688

പിറവന്തൂർ - വൈ.അനസ്: 9496041745,​ 04752222239

പൂതക്കുളം - വി.ജി.ഷീജ: 9496041815,​ 04742512267

പൂയപ്പള്ളി - വി.അനൂപ്കുമാർ: 9496041771,​ 04742462027

പോരുവഴി - പി.ജയപ്രകാശ് : 9496041723,​ 04762820542

ശാസ്താംകോട്ട - ജി.രാജൻ ആചാരി: 9496041717,​ 04762830236

ശൂരനാട് നോർത്ത് - വൈ.റഹീംകുട്ടി: 9496041727,​ 04762851341

ശൂരനാട് സൗത്ത് - ജെ.അജ്മൽ: 9496041721,​ 04762851349

തലവൂർ - എ.സേവ്യർ: 9496041743,​ 04752328128

തഴവ - സി.ജൻചന്ദ്രൻ: 9496041707,​ 04762660286

തെന്മല - ഇ.ഈശ്വർദാസ്: 9496041765,​ 04752344526

തെക്കുംഭാഗം - എ.ഷാനവാസ്: 9496041793,​ 04762882340

തേവലക്കര - എ.മുഹമ്മദ് താഹ: 9496041797,​ 04762872031

തൊടിയൂർ -എ.സുമ: 9496041715,​ 04762660276

തൃക്കരുവ - ആർ.സുനിൽകുമാർ: 9496041805,​ 04742703260

തൃക്കോവിൽവട്ടം - ടി.സുരേഷ് കുമാർ: 9496041811,​ 04742502872

ഉമ്മന്നൂർ - സി.അലക്സ്: 9496041729,​ 04742492026

വെളിനല്ലൂർ - ബി.എസ്.ഷൈനി: 9496041835,​ 04742466539

വെളിയം - സലിൽ ഇവുജിൻ​: 9496041769,​ 04742462021

വെട്ടിക്കവല - വി.സുജിത്ത് കുമാർ: 9496041731,​ 04742402533

വിളക്കുടി - കെ.രാജ്കുമാർ: 9496041741,​ 04752322026

വെസ്റ്റ് കല്ലട: കെ.സീമ: 9496041719,​ 04762830391

ഏരൂർ - ജി.പ്രഭാകരൻ പിള്ള: 9496041755,​ 04752273253