കൊട്ടാരക്കര: തൃക്കണ്ണമംഗൽ ചെറുകര വടക്കടത്ത് വീട്ടിൽ ബെൻസിലി ജോസഫ് (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃക്കണ്ണമംഗൽ തട്ടത്തുപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സുസി ബെൻസിലി. മക്കൾ: സുജ, സജി (ഇരുവരും ഡൽഹി), ബിജു, പരേതയായ ബിനു. മരുമക്കൾ: ജോസ്, എൽസി (ഇരുവരും ഡൽഹി), സീന (എം.ജി.എം സ്കൂൾ, മൈലം).