കോയിവിള: ചെപ്രാച്ചം വീട്ടിൽ പരേതനായ നാണുവൈദ്യന്റെ ഭാര്യ പൊന്നമ്മ (97) നിര്യാതയായി. മക്കൾ: ഇന്ദിര, രാജൻ, രാധാമണി, തങ്കച്ചി, അയ്യപ്പ പ്രസാദ്, ഷീല, ശബരിനാഥ പ്രസാദ്, ജയലക്ഷ്മി, പരേതനായ ഹരി. മരുമക്കൾ: പരേതനായ വാസുദേവൻ, ഇന്ദിര, ശിവദാസൻ, ശശിധരൻ, തുളസി, ബിന്ദു, സുധാകരൻ. സഞ്ചയനം ഏപ്രിൽ 2ന് രാവിലെ 7ന്.