തേവന്നൂർ: എസ്റ്റേറ്റ് ജംഗ്ഷനിൽ ആലുവിള വീട്ടിൽ കുട്ടൻപിള്ള (85) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ഗീതാകുമാരി, ഗോപകുമാർ (ലാലു). മരുമക്കൾ: ശശിധരൻപിള്ള, വിജയകുമാരി. സഞ്ചയനം ഏപ്രിൽ 2ന് രാവിലെ 8ന്.