കായംകുളം: പുതുപ്പള്ളി തെക്ക് കടക്കശേരിൽ തോമസ് വർഗീസ് (78) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ബിജു (കുവൈറ്റ്), ബിനു, ബിജി. മരുമക്കൾ: ലിമ, കൃപ, സന്തോഷ്.