പരവൂർ: കോട്ടപ്പുറം അമ്പലത്തും വീട്ടിൽ ടി.ജി.ശാന്താദേവി (85) നിര്യാതയായി. സഹോദരങ്ങൾ: സുവർണകുമാരി, ശ്യാമളാദേവി, പരേതരായ ഹേമചന്ദ്രിക, ലളിതാഭായി. സഞ്ചയനം ഏപ്രിൽ 1ന് രാവിലെ 6ന്.